Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രസവാവധി; ഏഴാഴ്​ചത്തെ...

പ്രസവാവധി; ഏഴാഴ്​ചത്തെ ശമ്പളം സർക്കാർ തൊഴിലുടമക്ക്​ നൽകും

text_fields
bookmark_border
maternity-leave
cancel

ന്യൂ​ഡ​ൽ​ഹി: 26 ആ​ഴ്​​ച ശ​മ്പ​ള​ത്തോ​ടു​കൂ​ടി പ്ര​സ​വാ​വ​ധി അ​നു​വ​ദി​​ക്കുേ​മ്പാ​ൾ അ​തി​ൽ ഏ​ഴാ​ഴ്​​ച​ത് തെ ശ​മ്പ​ളം തൊ​ഴി​ലു​ട​മ​ക്ക്​ ന​ൽ​കു​മെ​ന്ന്​ കേ​ന്ദ്ര വ​നി​ത-​ശി​ശു​ക്ഷേ​മ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 15,000 രൂ​പ​ക്ക്​ മു​ക​ളി​ൽ മാ​സ​വ​രു​മാ​ന​മു​ള്ള ജീ​വ​ന​ക്കാ​രി​ക​ൾ​ക്കാ​ണ്​ ഇൗ ​ആ​നു​കൂ​ല്യം.

നി​ര​വ​ധി ക​മ്പ​നി​ക​ൾ പ്ര​സ​വാ​നു​കൂ​ല്യം ന​ൽ​കു​ന്ന​തി​ൽ വീ​ഴ്​​ച​വ​രു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ. തൊ​ഴി​ലാ​ളി ക്ഷേ​മ സെ​സി​ൽ​നി​ന്നാ​ണ്​ പ​ണം ന​ൽ​കു​ക​യെ​ന്ന്​ വ​കു​പ്പ്​ സെ​ക്ര​ട്ട​റി രാ​കേ​ഷ്​ ശ്രീ​വാ​സ്​​ത​വ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ലാ​ണ്​ പ്ര​സ​വാ​വ​ധി 26 ആ​ഴ്​​ച​യാ​ക്കി​യ​ത്. അ​തി​നു മു​മ്പ്​ 12 ആ​ഴ്​​ച​യാ​യി​രു​ന്നു. 2017 മാ​ർ​ച്ചു​വ​രെ ക്ഷേ​മ ഫ​ണ്ടി​ൽ 32,632 കോ​ടി രൂ​പ​യു​ണ്ട്. ഇ​തി​ൽ 7,500 കോ​ടി മാ​ത്ര​മേ ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ളു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india govtEmployee Maternity Leave
News Summary - Employee Maternity Leave india Govt -India News
Next Story