Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅറ്റകുറ്റപ്പണിക്കിടെ...

അറ്റകുറ്റപ്പണിക്കിടെ ഡൽഹിയിൽ എയർ ഇന്ത്യ വിമാനത്തിന്​ തീപിടിച്ചു

text_fields
bookmark_border
air-india-flight
cancel

ന്യൂഡൽഹി: എയർ കണ്ടീഷ്​ണർ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ എയർ ഇന്ത്യാ വിമാനത്തിന്​ തീപിടിച്ചു. ഡൽഹിയിൽ നിന്നു ം സാൻഫ്രാൻസിസ്​കോയിലേക്കുള്ള ബോയിങ്​ 777 വിമാനത്തിനാണ്​ തീപിടിച്ചത്​. ഡൽഹി വിമാനത്താവളത്തിലെ ഓക്​സിലറി പവർ യൂണിറ്റിൽ വെച്ച്​ അറ്റകുറ്റപ്പണി പുരോഗമിക്കുന്നതിനിടെയാണ്​ തീ പടർന്നത്​.

എന്നാൽ വളരെ ചെറിയ അപകടം മാത്രമാണ്​​ ഉണ്ടായതെന്ന്​​ എയർ ഇന്ത്യ വിശദീകരിച്ചു. സംഭവ സമയം​ വിമാനത്തിനകത്ത്​ ആരുമുണ്ടായിരുന്നില്ല. തീ പടർന്നയുടനെ അണക്കാൻ സാധിച്ചത്​ വലിയ അപകടം ഒഴിവാക്കുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiaair india flightboeing 777
News Summary - empty air india plane catches fire during repair-india news
Next Story