Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ...

കശ്​മീരിൽ ഏറ്റുമുട്ടൽ​; ലശ്​കർ, ഹിസ്​ബുൽ കമാൻഡറുകൾ പിടിയിൽ

text_fields
bookmark_border
KASHMIR-23
cancel

ശ്രീനഗർ: ജമ്മുകശ്​മീരിലെ ഷോപിയാനിൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. വെള്ളിയാഴ്​ച പുലർച്ചെയോടെയാണ്​ സംഭവം. തീവ്രവാദസംഘടനകളായ ഹിസ്​ബുൽ മുജാഹദീൻ, ലശ്​കർ-ഇ-ത്വയ്​ബ എന്നിവയുടെ കമാൻഡർമാർ പിടിയിലായെന്നാണ്​ സൂചന. സുഗൻ എരിയയിലാണ്​ ഏറ്റുമുട്ടലുണ്ടായത്​.

സൈന്യത്തിനൊപ്പം പൊലീസും ഏറ്റുമുട്ടലിൽ പ​ങ്കെടുക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. ഏറ്റുമുട്ടലിനെ തുടർന്ന്​ വൻ സൈന്യം പ്രദേശത്തേക്ക്​ തിരിച്ചിട്ടുണ്ട്​. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirencountermalayalam news
News Summary - Encounter breaks out in Shopian, Hizbul Mujahideen, Lashkar-e-Taiba-India news
Next Story