Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുവിലെ ബാരമുള്ളയിൽ...

ജമ്മുവിലെ ബാരമുള്ളയിൽ തീവ്രവാദി ഏറ്റുമുട്ടൽ 

text_fields
bookmark_border
ജമ്മുവിലെ ബാരമുള്ളയിൽ തീവ്രവാദി ഏറ്റുമുട്ടൽ 
cancel

ശ്രീനഗർ: ജമ്മുകശ്​മീരിലെ ബാരാമുള്ളയിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ. ബാരമുള്ള ജില്ലയിലെ റാഫിയബാദിലാണ്​ ഏറ്റുമുട്ടൽ തുടരുന്നത്​. പ്രദേശത്ത്​ ഒളിച്ചിരുന്ന തീവ്രവാദികൾ സൈന്യത്തിന്​ നേരെ നിറയൊഴിക്കുകയായിരുന്നു.
സ്ഥലത്ത്​ കൂടുതൽ തീവ്രവാദിക​ൾ ഒളിച്ചിരിപ്പുണ്ടെന്നാണ്​ വിവരം.  ഇതുവരെ ആളപായം റിപ്പോർട്ട്​ ചെയ്​തിട്ടില്ല. 

ആഗസ്​റ്റ്​ മൂന്നിന്​ ഷോപ്പിയാനിലെ കില്ലോരയിലുണ്ടായ ഏറ്റുമുട്ടലിൽ ലശ്​കറെ ത്വയ്യിബ്ബ കമാൻഡർ ഉമ്മർ മാലിക്​ ഉൾപ്പെടെ അഞ്ചു തീവ്രവാദികളെ ​സൈന്യം വധിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirencounterbaramulla
News Summary - Encounter underway in J-K's Baramulla- India news
Next Story