Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ്​:...

നീറ്റ്​: ​പ്രക്ഷോഭങ്ങൾക്കെതിരെ സുപ്രീംകോടതി

text_fields
bookmark_border
ban-neet
cancel

ന്യൂഡൽഹി: ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെതിരെ തമിഴ്​നാട്ടിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ ഇല്ലാതാക്കണമെന്ന്​​ സംസ്ഥാന ​സർക്കാറിനോട്​ സുപ്രീംകോടതി. ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര ഉൾപ്പെടുന്ന ബെഞ്ചാണ്​ ഇതുസംബന്ധിച്ച്​ നിർദേശം തമിഴ്​നാടിന്​ നൽകിയിരിക്കുന്നത്​. മെഡിക്കൽ പ്രവേശനം ലഭിക്കാത്തതി​​​െൻറ പേരിൽ അനിതയെന്ന വിദ്യാർഥിനി ആത്മഹത്യ ചെയ്​ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ്​ കോടതി ഉത്തരവ്​.

നിയമം ​കൈയിലെടുക്കുന്നവരെ കർശനമായി നേരിടണം​. തമിഴ്​നാട്​ ചീഫ്​ സെക്രട്ടറി, ​പ്രിൻസിപ്പൽ ​സെക്രട്ടറി എന്നിവർ പ്രക്ഷോഭങ്ങൾ തടയാൻ നടപടി എടുക്കണമെന്നും  ഉത്തരവിൽ പറയുന്നുണ്ട്​.

മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിൽ മനംനൊന്ത്​ അനിത എന്ന വിദ്യാർഥിനി ആത്​മഹത്യ ചെയ്​ത​തോടെയാണ്​ തമിഴ്​നാട്ടിൽ നീറ്റിനെതിരായ പ്രക്ഷോഭങ്ങൾക്ക്​ തുടക്കമായത്​. ഹയർ സെക്കൻററി പരീക്ഷയിൽ അനിതക്ക്​ ഉയർന്ന മാർക്ക്​ ലഭിച്ചിരുന്നുവെങ്കിലും നീറ്റിൽ പിന്നിലായിരുന്നു. നീറ്റിനെതിരെ അനിത ഉൾപ്പടെയുള്ളവർ നൽകിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadustrikeneetmalayalam newsSuprem court verdict
News Summary - Ensure No Agitation Takes Place Over NEET–India news
Next Story