Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്വോട്ട: ഇ.എസ്​. ​ഐ...

ക്വോട്ട: ഇ.എസ്​. ​ഐ കോർപറേഷൻ സുപ്രീംകോടതിയിലേക്ക്

text_fields
bookmark_border
ക്വോട്ട: ഇ.എസ്​. ​ഐ കോർപറേഷൻ സുപ്രീംകോടതിയിലേക്ക്
cancel

​ന്യൂ​ഡ​ല്‍ഹി: ഇ.​എ​സ്.​ഐ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍ക്ക് നീ​ക്കി​വെ​ച്ച മെ​ഡി​ക്ക​ൽ, ഡെൻറ​ൽ സീ​റ്റു​ക​ൾ (ഐ.​പി ​േക്വാ​ട്ട) ഓ​ള്‍ ഇ​ന്ത്യ ​േക്വാ​ട്ട​യി​ലേ​ക്കു മാ​റ്റി​യ ന​ട​പ​ടി മ​ദ്രാ​സ് ഹൈ​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണെ​ന്നും വി​ഷ​യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ഇ.​എ​സ്.​ഐ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ അ​നു​രാ​ധ പ്ര​സാ​ദ് എം.​കെ. രാ​ഘ​വ​ന്‍ എം.​പി​യെ അ​റി​യി​ച്ചു.

ഇ.​എ​സ്.​ഐ ക്വാട്ട ഓ​ള്‍ ഇ​ന്ത്യ ​േക്വാ​ട്ട​യി​ല്‍ ല​യി​പ്പി​ച്ച ന​ട​പ​ടി പി​ന്‍വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​കെ. രാ​ഘ​വ​ന്‍ എം.​പി ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ലു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഈ ​ഉ​റ​പ്പു​ന​ൽ​കി​യ​ത്.

നീ​റ്റ് പ​രീ​ക്ഷ​ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍ക്ക് ഈ ​േ​ക്വാ​ട്ട​യി​ല്‍ ല​ഭി​ക്കു​മാ​യി​രു​ന്ന വി​ദ്യാ​ഭ്യാ​സ സാ​ധ്യ​ത ഇ​ല്ലാ​യ്മ ചെ​യ്യ​രു​തെ​ന്നും ഇ.​എ​സ്.​ഐ നി​യ​മ​പ്ര​കാ​രം സ്ഥാ​പി​ക്ക​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ള്‍ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ സം​വ​ര​ണം എ​ടു​ത്തു​ക​ള​യു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ള്‍ക്ക് കി​ട്ടേ​ണ്ട ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ ഹ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന കാ​ര്യ​വും എം.​പി കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:esi quotaesi corporation
Next Story