Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകസബിനും ന്യായ വിചാരണ...

കസബിനും ന്യായ വിചാരണ കിട്ടി; യാസീൻ മാലിക് കേസിൽ സുപ്രീംകോടതി

text_fields
bookmark_border
കസബിനും ന്യായ വിചാരണ കിട്ടി; യാസീൻ മാലിക് കേസിൽ സുപ്രീംകോടതി
cancel
camera_alt

യാസീൻ മാലിക്

ന്യൂ​ഡ​ല്‍ഹി: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ കേ​സ് പ്ര​തി അ​ജ്മ​ല്‍ ക​സ​ബി​നു​പോ​ലും ന്യാ​യ​മാ​യ വി​ചാ​ര​ണ ല​ഭി​ച്ച ഇ​ട​മാ​ണ് ന​മ്മു​ടെ രാ​ജ്യ​മെ​ന്ന് സി.​ബി.​ഐ​യോ​ട് സു​പ്രീം​കോ​ട​തി. വി​ഘ​ട​ന​വാ​ദി നേ​താ​വ് യാ​സീ​ന്‍ മാ​ലി​ക്കി​നെ നേ​രി​ട്ട് ഹാ​ജ​രാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട ജ​മ്മു കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രാ​യ സി.​ബി.​ഐ ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​കാ​യ​യി​രു​ന്നു സു​പ്രീം​കോ​ട​തി.

കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​ത് യാ​സീ​ൻ മാ​ലി​ക്കി​ന്റെ ത​ന്ത്ര​മാ​ണെ​ന്നും മ​റ്റ് തീ​വ്ര​വാ​ദി​ക​ളെ​പ്പോ​ലെ​യു​ള്ള ആ​ള​ല്ല അ​യാ​ളെ​ന്നും സി.​ബി.​ഐ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ര്‍ മേ​ത്ത വാ​ദി​ച്ച​പ്പോ​ഴാ​ണ് ബെ​ഞ്ചി​ലു​ണ്ടാ​യി​രു​ന്ന ജ​സ്റ്റി​സ് അ​ഭ​യ എ​സ്. ഓ​ക്ക ക​സ​ബി​ന്റെ കാ​ര്യം പ​റ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Supreme Court
News Summary - ‘Even Ajmal Kasab was given a fair trial’: SC remarks in Yasin Malik case
Next Story