Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു സർക്കാറും...

ഒരു സർക്കാറും ജനങ്ങൾക്ക്​ വേണ്ടി ഞങ്ങളെ പോലെ കഠിനമായി പ്രവർത്തിച്ചിട്ടില്ല -മോദി

text_fields
bookmark_border
ഒരു സർക്കാറും ജനങ്ങൾക്ക്​ വേണ്ടി ഞങ്ങളെ പോലെ കഠിനമായി പ്രവർത്തിച്ചിട്ടില്ല -മോദി
cancel

ന്യൂഡൽഹി: എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമെന്ന വാഗ്​ദാനം ആവർത്തിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭിന്നശേഷിക്കാർക്ക്​ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി പ്രയാഗ്​രാജിൽ നടത്തിയ പരിപാടിയിലായിരുന്നു മോദിയുടെ പരാമർശം.

എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ്​ കേന്ദ്രസർക്കാറിൻെറ പ്രവർത്തനം. രാജ്യത്തെ 130 കോടി ജനങ്ങൾക്ക്​ വേണ്ടി പ്രവർത്തിക്കുകയാണ്​ സർക്കാറിൻെറ പ്രഥമ പരിഗണന. ഇതിന്​ മുമ്പ്​ ഒരു സർക്കാറും ഞങ്ങളെ പോലെ ജനങ്ങൾക്ക്​ വേണ്ടി കഠിനമായി പ്രവർത്തിച്ചി​ട്ടില്ലെന്നും മോദി പറഞ്ഞു.

കഴിഞ്ഞ സർക്കാറിൻെറ കാലത്ത്​ ഭിന്നശേഷിക്കാർക്കായി കേവലം 380 കോടി മാത്രമാണ്​ ചെലവഴിച്ചത്​. എന്നാൽ, തൻെറ സർക്കാർ 900 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന്​ നരേരന്ദമോദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimodi governmentmalayalam newsindia newsSaab ke saath sab ke vikas
News Summary - At UP event, PM Modi underlines ‘sabka saath, sabka vikas-India news
Next Story