Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോട്ടുയന്ത്രങ്ങളുടെ ...

വോട്ടുയന്ത്രങ്ങളുടെ സോഫ്​റ്റ്​വെയർ ഒാഡിറ്റ്​: കമീഷന്​ സുപ്രീംകോടതി നോട്ടീസ്​

text_fields
bookmark_border
Supreme Court - India News
cancel

ന്യൂ​ഡ​ൽ​ഹി: വോ​ട്ടു​യ​ന്ത്ര​ങ്ങ​ളി​ലെ സോ​ഫ്​​റ്റ്​​വെ​യ​ർ ഒാ​ഡി​റ്റ്​ ന​ട​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പ െ​ട്ട്​ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ൽ സു​പ്രീം​കോ​ട​തി കേ​​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​​ നോ​ട്ടീ​സ്​ അ​യ​ച്ചു. വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​െ​ട ഒാ​ഡി​റ്റ്​ രാ​ജ്യ​ത്ത്​ ഇ​ന്നു​വ​രെ ന​ട​ക്കാ​ത്ത​തി​നാ​ൽ വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​ടെ സോ​ഴ്​​സ്​ കോ​ഡ്​ അ​തു​പോ​ലെ ത​ന്നെ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടോ എ​ന്നു​റ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ഹ​ര​ജി​യി​ൽ ബോ​ധി​പ്പി​ച്ചു.

വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​ടെ സോ​ഴ്​​സ്​ കോ​ഡ്​ മാ​റ്റി​യാ​ൽ അ​വ ഹാ​ക്ക്​ ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന്​ ഹ​ര​ജി​യി​ൽ ബോ​ധി​പ്പി​ച്ചു. അ​തു​കൊ​ണ്ടാ​ണ്​ ഇ​ത്ത​ര​മൊ​രു ആ​വ​ശ്യ​വു​മാ​യി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്ന്​ ഹ​ര​ജി​യി​ലു​ണ്ട്. വോ​ട്ടു​യ​​ന്ത്ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ എ​പ്പേ​ാ​ഴെ​ങ്കി​ലും സോ​ഫ്​​റ്റ്​​വെ​യ​ർ ഒാ​ഡി​റ്റ്​ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​േ​നാ​ട്​ സു​പ്രീം​കോ​ട​തി ആ​രാ​യ​ണ​മെ​ന്ന്​ ഹ​ര​ജി​യി​ൽ ബോ​ധി​പ്പി​ച്ചു. അ​ങ്ങ​നെ ന​ട​ന്നി​ട്ടി​ല്ലെ​ങ്കി​ൽ അ​ത്ത​ര​മൊ​രു ഒ​ഡി​റ്റി​ന്​ ഉ​ത്ത​ര​വി​ട​ണ​മെ​ന്ന്​ ഹ​ര​ജി​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EVMsupremcourtmalayalam news
News Summary - EVM Auditing-India news
Next Story