Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 1:37 AM GMT Updated On
date_range 28 Nov 2017 4:09 AM GMTവോട്ടുയന്ത്രത്തിൽ കൃത്രിമം; കോൺഗ്രസ് ആവശ്യം തെരഞ്ഞെടുപ്പ് കമീഷൻ തള്ളി
text_fieldsbookmark_border
ന്യൂഡൽഹി: വോട്ടുയന്ത്രത്തിൽ കൃത്രിമം തെളിയിക്കുന്നതിന് മദർബോർഡ് പരിശോധിക്കാനും അവസരം നൽകണമെന്ന കോൺഗ്രസിെൻറ ആവശ്യം തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. ഒാപൺ ഹാക്കത്തോണിന് അവസരം നൽകണമെന്ന ആം ആദ്മി പാർട്ടിയുടെ ആവശ്യവും കമീഷൻ അംഗീകരിച്ചില്ല.
കൃത്രിമം തെളിയിക്കാൻ ജൂൺ മൂന്നിന് അവസരം നൽകുമെന്ന് കമീഷൻ അറിയിച്ചിരുന്നുവെങ്കിലും കോൺഗ്രസും ആം ആദ്മി പാർട്ടിയും പെങ്കടുക്കുമെന്ന് അറിയിച്ചിട്ടില്ല. ഇതിനു പകരം വിഷയത്തിൽ തങ്ങളുടെ ആവശ്യങ്ങൾ നിരത്തി കഴിഞ്ഞ ദിവസം ഇരു പാർട്ടികളും കത്തയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story