Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർട്ടി മാറ്റം...

പാർട്ടി മാറ്റം ഝാർഖണ്ഡിന്റെ താൽപര്യം മുൻനിർത്തി -ചമ്പായ് സോറൻ

text_fields
bookmark_border
Champai Soren
cancel
camera_alt

ചംപായി സോറൻ

റാ​ഞ്ചി: ഝാ​ർ​ഖ​ണ്ഡി​ന്റെ താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ് താ​ൻ ബി.​ജെ.​പി​യി​ൽ ചേ​രു​ന്ന​തെ​ന്ന് ജെ.​എം.​എം നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ച​മ്പാ​യ് സോ​റ​ൻ. ഏ​ത് സാ​ഹ​ച​ര്യ​ത്തെ​യും ഭ​യ​പ്പെ​ടു​ന്നി​ല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മ​ന്ത്രി​പദവിയും എം.എൽ.എ സ്ഥാ​ന​വും ച​മ്പാ​യ് സോ​റ​ൻ രാജിവെച്ചു. ക​ഴി​ഞ്ഞ​ദി​വ​സം, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ദ ബി​ശ്വ​ശ​ർ​മ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ബി.​ജെ.​പി​യി​ൽ ചേ​രു​ന്ന​ത് പ്ര​ഖ്യാ​പി​ച്ച​ത്. ഝാ​ർ​ഖ​ണ്ഡ് സ​ർ​ക്കാ​റി​ന്റെ​യും പൊ​ലീ​സി​ന്റെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ച​മ്പ​യ് സോ​റ​നു​ള്ള​തെ​ന്ന് കൂ​ടി​ക്കാ​ഴ്ച​ക്കു​ശേ​ഷം ഹി​മ​ന്ദ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​​രം സാ​ഹ​ച​ര്യ​ങ്ങ​ളെ താ​ൻ ഗൗ​നി​ക്കു​ന്നി​​ല്ലെ​ന്ന് ച​മ്പാ​യ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Champai Soren
News Summary - Ex-CM Champai Soren to join BJP ‘in the interest of Jharkhand
Next Story