Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യകേസിൽ വിധി പറഞ്ഞ...

അയോധ്യകേസിൽ വിധി പറഞ്ഞ സുപ്രീംകോടതി മുന്‍ ജഡ്ജി സയ്യിദ് അബ്ദുൽ നസീറിനെ ഗവര്‍ണറാക്കിയത് തെറ്റായ പ്രവണത: കോണ്‍ഗ്രസ്

text_fields
bookmark_border
Andhra Pradesh Governor
cancel

ന്യൂഡ‍ൽഹി: അയോധ്യക്കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി മുന്‍ ജഡ്ജി സയ്യിദ് അബ്ദുൽ നസീറിനെ ഗവര്‍ണറാക്കിയത് തെറ്റായ പ്രവണതയാണെന്ന് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരിന്‍റേത് തെറ്റായ സമീപനമാണെന്നും ശക്തമായി എതിര്‍ക്കുന്നുവെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു. നസീറിന്റെ നിയമനം ജുഡീഷ്യറിക്കു ഭീഷണിയാണെന്നും സിങ്‌വി പറഞ്ഞു. അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലി പറഞ്ഞത് ഓർമിപ്പിച്ചായിരുന്നു സി‌ങ്‌വിയുടെ പ്രസ്താവന. വിരമിക്കുന്നതിന് മുൻപുള്ള വിധിന്യായങ്ങൾക്ക് വിരമിക്കലിന് ശേഷമുള്ള ജോലികളുടെ സ്വാധീനമുണ്ടാകുമെന്നും അതു ജുഡീഷ്യറിക്കു ഭീഷണിയാണെന്നുമായിരുന്നു 2013ൽ അരുൺ ജയ്റ്റ്ലി പറഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justice Abdul Nazeer
News Summary - Ex-Judge Syed Abdul Nazir Appointed As Andhra Pradesh Governor In Controversy
Next Story