Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെജ്രിവാളിന് എതിരായ...

കെജ്രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

text_fields
bookmark_border
Arvind Kejriwal
cancel

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി കേ​സി​ൽ ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി​യും ‘ആ​പ്’ ക​ൺ​വീ​ന​റു​മാ​യ അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​നെ​തി​രാ​യ വി​ചാ​ര​ണ സ്റ്റേ ​ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച് ഡ​ൽ​ഹി ഹൈ​കോ​ട​തി. കേ​സി​ലെ വി​ചാ​ര​ണ കോ​ട​തി ഇ​ട​പെ​ട​ൽ ചോ​ദ്യം​ചെ​യ്ത് കെ​ജ്രി​വാ​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ജ​സ്റ്റി​സ് മ​നോ​ജ് കു​മാ​ർ ഓ​ഹ്‍രി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ പ്ര​തി​ക​ര​ണം​ തേ​ടി. വി​ഷ​യം ഡി​സം​ബ​ർ 20ന് ​വീ​ണ്ടും കേ​ൾ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Liquor Policy Scam
News Summary - Excise Policy case, Delhi HC refuses to stay trial against former CM Arvind Kejriwal
Next Story