Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Arvind Kejriwal - Bhagwant Mann
cancel
Homechevron_rightNewschevron_rightIndiachevron_rightഎക്സിറ്റ്​ പോൾ ഫലങ്ങൾ...

എക്സിറ്റ്​ പോൾ ഫലങ്ങൾ പുറത്ത്​; പഞ്ചാബിൽ 'ആപ്പ്​', ഗോവയിൽ ഇഞ്ചോടിഞ്ച്​

text_fields
bookmark_border

ന്യൂഡൽഹി: അഞ്ച്​ സംസ്ഥാനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പ്​ അവസാനിച്ചതോടെ എക്സിറ്റ്​ പോൾ ഫലങ്ങൾ പുറത്തുവന്നു. പഞ്ചാബിൽ ആപ്പ്​ ഭരണത്തിലേറുമെന്ന്​ മിക്ക എക്സിറ്റ്​ പോളുകളും സൂചിപ്പിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന ഗോവയിൽ ഇഞ്ചോടിഞ്ച്​ പോരാട്ടമാണ്​. യു.പിയിൽ ബി.ജെ.പി ഭരണം തുടരുമെന്നും വ്യക്​തമാക്കുന്നു.

ഉത്തർ പ്രദേശ്​

റിപബ്ലിക്​: ബി.ജെ.പി 277, എസ്​.പി 134, ബി.എസ്​.പി 15, കോൺഗ്രസ്​ 6

സി.എൻ.എൻ-ന്യൂസ്​ 18: ബി.ജെ.പി 225, ​എസ്​.പി 160, ബി.എസ്​.പി 24, കോൺഗ്രസ്​ 6

പഞ്ചാബ്​

ഇന്ത്യ ടുഡേ: ആപ്പ്​ 76-59, കോൺഗ്രസ്​ 19-31, ബി.ജെ.പി 1-4, ശിരോമണി അകാലിദൾ 7-11

സി.എൻ.എൻ-ന്യൂസ്​ 18: ആപ്പ്​ 76-90, കോൺഗ്രസ്​ 18-31, ബി.ജെ.പി 3-7, ശിരോമണി അകാലിദൾ 7-11

റിപബ്ലിക്​: ആപ്പ്​ 62-70, കോൺഗ്രസ്​ 23-31, ബി.ജെ.പി 1-3, ശിരോമണി അകാലിദൾ - 16-24.

ഗോവ

റിപബ്ലിക്​: കോൺഗ്രസ്​ 13-17, ബി.ജെ.പി 13-17, ആപ്പ്​ 2-6, മറ്റുള്ളവർ 0-4

ടൈംസ്​ നൗ: കോൺഗ്രസ്​ 16, ബി.ജെ.പി 14, ആപ്പ്​ 4, മറ്റുള്ളവർ 6

സി.എൻ.എൻ-ന്യൂസ്​18: കോൺഗ്രസ്​ 14-19, ബി.ജെ.പി 13-18, ആപ്പ്​ 0, മറ്റുള്ളവർ 4-11.

ഉത്തരാഖണ്ഡ്​

സി.എൻ.എൻ - ന്യൂസ്​ 18: ബി.​ജെ.പി 32-41, കോൺഗ്രസ്​ 27-35, ആപ്പ്​ 0-1, മറ്റുള്ളവർ 0-4

റിപബ്ലിക്​: ബി.ജെ.പി 35-39, കോൺഗ്രസ്​ 28-34, ആപ്പ്​ 0-3, മറ്റുള്ളവർ 0-3

ടൈംസ്​ നൗ: ബി.ജെ.പി 37, കോൺഗ്രസ്​ 31, ആപ്പ്​ 1, മറ്റുള്ളവർ 1.

മണിപ്പൂർ

റിപബ്ലിക്​: ബി.ജെ.പി 27-31, കോൺഗ്രസ്​ 11-17, എൻ.പി.പി 6-10.

ഇന്ത്യ ന്യൂസ്​: ബി.ജെ.പി 23-28, കോൺഗ്രസ്​ 10-14, മറ്റുള്ളവർ 19-26

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2022
News Summary - Exit polls: 'AAP' in Punjab
Next Story