Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിവകാശിയിൽ പടക്ക...

ശിവകാശിയിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം

text_fields
bookmark_border
ശിവകാശിയിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം
cancel
camera_altസ്ഫോടനം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തകർ എത്തിയപ്പോൾ

ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം. വിരുദുനഗർ ജില്ലയിൽ ശിവാകാശിയിലുള്ള പടക്കനിർമാണ ശാലയിലാണ് സ്ഫോടനം ഉണ്ടായതെന്ന് വിരുദുനഗർ ജില്ല കലക്ടർ മേഘനാഥ റെഡ്ഡി അറിയിച്ചു.

അക്നിരക്ഷസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadufirecracker ExplosionVirudhunagar
News Summary - Explosion at firecracker manufacturing factory in Tamil Nadu's Virudhunagar
Next Story