Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘​േലാങ്​ മാർച്ചി’​െൻറ...

‘​േലാങ്​ മാർച്ചി’​െൻറ തുടർച്ചയായി  മേയ്​ 23ന്​ പ്രതിഷേധ ദിനാചരണം

text_fields
bookmark_border
‘​േലാങ്​ മാർച്ചി’​െൻറ തുടർച്ചയായി  മേയ്​ 23ന്​ പ്രതിഷേധ ദിനാചരണം
cancel

ന്യൂ​ഡ​ൽ​ഹി: കേ​​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തി​രെ നൂ​റി​ലേ​റെ ഇ​ട​തു​പ​ക്ഷ സം​ഘ​ട​ന​ക​ൾ മേ​യ്​ 23ന്​ ​സം​സ്​​ഥാ​ന ത​ല​സ്​​ഥാ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ദി​നം സം​ഘ​ടി​പ്പി​ക്കും. ‘ജ​ൻ ഏ​ക്​​ത ജ​ൻ അ​ധി​കാ​ർ ആ​ന്തോ​ള​ൻ’ എ​ന്ന കൂ​ട്ടാ​യ്​​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ബാ​ങ്ക്​-​ഇ​ൻ​ഷു​റ​ൻ​സ്​ തൊ​ഴി​ലാ​ളി​ക​ളും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും സ്​​ത്രീ​ക​ളും ദ​ലി​തു​ക​ളും ആ​ദി​വാ​സി​ക​ളും പ​രി​സ്​​ഥി​തി​പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധി​ക്കു​ക.

മ​ഹാ​രാ​ഷ്​​ട്ര​യി​ല​ട​ക്കം ഇൗ​യി​ടെ ന​ട​ന്ന ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​​​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ എ​ൻ.​ഡി.​എ സ​ർ​ക്കാ​റി​​​െൻറ നാ​ലാം വാ​ർ​ഷി​ക​ത്തി​ൽ പ്ര​തി​ഷേ​ധ​ത്തി​ന്​ തു​ട​ക്ക​മി​ടു​ന്ന​തെ​ന്ന്​ കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗം ഹ​ന്ന​ൻ മൊ​ല്ല പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ ദി​നാ​ച​ര​ണ​ത്തി​നു​ശേ​ഷം സ​ർ​ക്കാ​റി​​​െൻറ ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ളും യു​വാ​ക്ക​ൾ​ക്കും സ്​​ത്രീ​ക​ൾ​ക്കും ന​ൽ​കി​യ വ്യാ​ജ വാ​ഗ്​​ദാ​ന​ങ്ങ​ളും തു​റ​ന്നു​കാ​ട്ടു​ന്ന പ്ര​ചാ​ര​ണം സം​ഘ​ടി​പ്പി​ക്കും. ബി.​ജെ.​പി സ​ർ​ക്കാ​റി​നെ​തി​രെ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്താ​ൻ ഇ​ട​തു​പ​ക്ഷ ക​ക്ഷി​ക​ൾ​ക്കേ ക​ഴി​യൂ​വെ​ന്ന്​ അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ​യു​​ടെ മും​ബൈ മാ​ർ​ച്ചി​​​െൻറ വി​ജ​യം തെ​ളി​യി​ച്ച​താ​യി ഹ​ന്ന​ൻ മൊ​ല്ല  പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi govtFarmers protestmalayalam newsExpose and Protest
News Summary - Expose and Protest By Farmerson 4th Anniversary of Modi Govt - India News
Next Story