Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 8:22 AM GMT Updated On
date_range 3 Feb 2022 10:08 AM GMTഗൾഫിലെ ഇന്ത്യൻ എംബസികളിൽ മലയാളം അറിയുന്ന ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് വിദേശകാര്യ മന്ത്രി
text_fieldsbookmark_border
ന്യൂഡൽഹി: ഗൾഫിലെ ഇന്ത്യൻ എംബസികളിൽ മലയാളം അറിയുന്ന ഉദ്യോഗസ്ഥരെ നിയമിക്കാമെന്ന് വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞു. രാജ്യസഭയിൽ ബിനോയ് വിശ്വം എം.പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യാക്കാരിൽ ഗണ്യമായ ഭാഗം മലയാളികളാണെന്നും അവരുടെ വിവിധങ്ങളായ പ്രശ്നങ്ങൾ സംസാരിക്കാൻ ഇന്ന് എംബസികളിൽ വേണ്ടത്ര മലയാളികളില്ലെന്നും അത് പ്രശ്ന പരിഹാരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story