Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅ​തി​ശൈ​ത്യം:...

അ​തി​ശൈ​ത്യം: ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ട്ര​ക്കി​ങ് സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​ർ ഹി​മാ​ല​യ​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
himalaya
cancel
camera_alt

representation image

ബം​ഗ​ളൂ​രു: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹി​മാ​ല​യ​ൻ പ​ർ​വ​ത​മേ​ഖ​ല​യി​ൽ അ​തി​ശൈ​ത്യ​ത്തെ തു​ട​ർ​ന്ന് ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ മ​രി​ച്ചു. ട്ര​ക്കി​ങ്ങി​നു​പോ​യ സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​രാ​ണ് മ​രി​ച്ച​ത്. സി​ന്ധു വെ​യ്ക്‍ലാം, ആ​ശ സു​ധാ​ക​ർ, സു​ജാ​ത മും​ഗു​ർ​വാ​ഡി, വി​നാ​യ​ക് മും​ഗു​ർ​വാ​ഡി, ചി​​​ത്ര പ്ര​ണീ​ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഹി​മാ​ല​യ​ത്തി​ലെ സ​ഹ​സ്ര​ദ​ൾ ആ​ൽ​പൈ​ൻ ലേ​ക്കി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് അ​പ​ക​ടം. സം​ഭ​വ​മ​റി​ഞ്ഞ് റ​വ​ന്യൂ മ​ന്ത്രി കൃ​ഷ്ണ ബൈ​രെ ഗൗ​ഡ ഡെ​റാ​ഡൂ​ണി​ലെ​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ സു​ര​ക്ഷ സേ​ന ഡെ​റാ​ഡൂ​ണി​ലെ​ത്തി​ച്ചു.

മേ​യ് 29ന് ​മ​നേ​രി​യി​ലെ ഹി​മാ​ല​യ​ൻ വ്യൂ ​ട്ര​ക്കി​ങ് ഏ​ജ​ൻ​സി വ​ഴി ട്ര​ക്കി​ങ്ങി​ന് പു​റ​പ്പെ​ട്ട 22 അം​ഗ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള 18 പേ​രും മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നു​ള്ള ഒ​രാ​ളും മൂ​ന്നു ഗൈ​ഡു​ക​ളു​മാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ വെ​ള്ളി​യാ​ഴ്ച മ​ട​ങ്ങാ​നി​രി​ക്കെ, മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം വ​ഴി​തെ​റ്റി അ​വ​സാ​ന ബേ​സ് ക്യാ​മ്പാ​യ സ​ഹ​സ്ര​ദ​ളി​ൽ എ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ഉ​ത്ത​ര​കാ​ശി ജി​ല്ല ക​ല​ക്ട​ർ മെ​ഹ​ർ​ബാ​ൻ സി​ങ് ബി​ഷ്ത് പ​റ​ഞ്ഞു.

ഇ​വ​രി​ൽ 11 പേ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞു. ഇ​വ​രെ വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്ട​റി​ൽ ഉ​ത്ത​ര​കാ​ശി​യി​ലെ ന​ടി​ൻ വി​ല്ലേ​ജി​ലെ​ത്തി​ച്ചു. ര​ക്ഷ​പ്പെ​ട്ട​വ​രി​ൽ എ​ട്ടു​പേ​രു​മാ​യി മ​ന്ത്രി കൃ​ഷ്ണ ബൈ​രെ ഗൗ​ഡ നേ​രി​ട്ട് സം​സാ​രി​ച്ച് വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു.

ബാ​ക്കി​യു​ള്ള​വ​ർ​ക്കാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചി​രു​ന്നു. സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​യാ​ൽ വ്യാ​ഴാ​ഴ്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്നും മൃ​ത​ദേ​ഹ​ങ്ങ​ൾ ബം​ഗ​ളൂ​രു​വി​ലെ​ത്തി​ക്കാ​ൻ കേ​ന്ദ്ര​വു​മാ​യി സം​സാ​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ മൗ​ണ്ട​നീ​യ​റി​ങ് ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ട്ര​ക്കി​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HimalayaIndia NewsDeath NewsWinter
News Summary - Extreme winter- Five members of the Karnataka native trekking team Died in himalaya
Next Story