Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫേസ്​ബുക്കിലെ ...

ഫേസ്​ബുക്കിലെ നുഴഞ്ഞുകയറ്റം: വിവരം അറിയിക്കണമെന്ന്​ ഇന്ത്യ

text_fields
bookmark_border
ഫേസ്​ബുക്കിലെ  നുഴഞ്ഞുകയറ്റം: വിവരം അറിയിക്കണമെന്ന്​ ഇന്ത്യ
cancel

ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു​ കോ​ടി ഫേ​സ്ബു​ക്ക്​ അ​ക്കൗ​ണ്ടു​ക​ളി​ൽ ഹാ​ക്ക​ർ​മാ​ർ നു​ഴ​ഞ്ഞു​ക​യ​റി​യ​ശേ​ഷ​മു​ള്ള അ​വ​സ്​​ഥ അ​റി​യി​ക്ക​ണ​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​താ​യി കേ​ന്ദ്ര വി​വ​ര സാ​േ​ങ്ക​തി​ക മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്​​ഥ​ൻ പ​റ​ഞ്ഞു.

നു​ഴ​ഞ്ഞു​ക​യ​റ്റം എ​ത്ര ഇ​ന്ത്യ​ൻ അ​ക്കൗ​ണ്ടു​ക​ളെ ബാ​ധി​ച്ചെ​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും ര​ണ്ടു ദി​വ​സം​െ​കാ​ണ്ട്​ പൂ​ർ​വ​സ്​​ഥി​തി​യി​ലാ​കു​മെ​ന്നു​മാ​ണ്​ ​ഫേ​സ്​​ബു​ക്ക്​​ വ്യ​ക്ത​മാ​ക്കി​യ​െ​ത​ന്നും ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ൻ വെ​ളി​പ്പെ​ടു​ത്തി. ഇ​ക്കാ​ര്യ​ത്തി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ക്കാ​ൻ ഫേ​സ്​​ബു​ക്ക്​​ വി​സ​മ്മ​തി​ച്ചു.
ക​ഴി​ഞ്ഞ ആ​ഴ്​​ച ഹാ​ക്ക​ർ​മാ​ർ നു​ഴ​ഞ്ഞു​ക​യ​റി​യ വി​വ​രം ഫേ​സ്​​ബു​ക്ക്​ ത​ന്നെ​യാ​ണ്​ ​പു​റ​ത്തു​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebooksecuritydata breach
News Summary - Facebook security breach- India news
Next Story