Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക പ്രക്ഷോഭം;...

കർഷക പ്രക്ഷോഭം; തിക്രി അതിർത്തിയിൽ സുരക്ഷ കർശനമാക്കി

text_fields
bookmark_border
security tikri border
cancel

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക പ്രക്ഷോഭം 81ാം ദിനത്തിലേക്കെത്തുമ്പോൾ ഡൽഹി-ഹരിയാന അതിർത്തിയായ തിക്രിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.

ബാരിക്കേഡുകൾ സ്ഥാപിക്കുകയും വൻ​ പൊലീസ്​ സന്നാഹത്തെ വിന്യസിക്കുകയും ചെയ്​തിട്ടുണ്ട്​. അതിർത്തിയിൽ വെള്ളിയാഴ്​ച ഒരു ഹെഡ്​ കോൺസ്​റ്റബിളിന്​ മർദ്ദനമേറ്റ പശ്ചാത്തലത്തിലാണ്​ നടപടി.

പൊലീസ്​ ഉദ്യോഗസ്ഥന്​ മർദ്ദനമേറ്റ സംഭവത്തിൽ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.

ഡൽഹിയുടെ വിവിധ അതിർത്തികളിലായി കഴിഞ്ഞ വർഷം നവംബർ 26 മുതൽ കർഷകരുടെ പ്രതിഷേധ സമരം നടക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:securityTikri border
News Summary - farmers' protest: Heavy security deployment continues at Tikri border
Next Story