Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2020 12:35 PM IST Updated On
date_range 26 Nov 2020 2:25 PM ISTഡൽഹിയെ വിറപ്പിക്കാൻ കർഷക പ്രക്ഷോഭം; തടയാൻ പൊലീസ് -ചിത്രങ്ങൾ കാണാം
text_fieldsbookmark_border
ന്യൂഡൽഹി: കാർഷിക നിയങ്ങൾക്കെതിരെ പ്രതിഷേധിച്ച് ഡൽഹിയിലേക്ക് മാർച്ച് നടത്തുന്ന കർഷകരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചാണ് ബി.ജെ.പി അധികാരത്തിലുള്ള ഹരിയാന സർക്കാർ നേരിട്ടത്. ഡൽഹി-ഹരിയാന അതിർത്തിയിൽ കർഷകരെ പൊലീസ് നേരിട്ടു. ഡൽഹിയിലേക്ക് കർഷകരെ പ്രവേശിപ്പിക്കില്ലെന്നാണ് പൊലീസ് നിലപാട്. ദൃശ്യങ്ങൾ കാണാം -
(Photo courtesy: ANI, Twitter, NDTV)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story