Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫാറൂഖ് രാജ്യത്തെ...

ഫാറൂഖ് രാജ്യത്തെ വർഗീയത‍യിലേക്ക് തള്ളി വിടുന്നു: ബി.ജെ.പി

text_fields
bookmark_border
farooq
cancel

ന്യൂഡൽഹി: ജമ്മു കശ്മീർ നാഷണൽ കോൺഫ്രൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല രാജ്യത്തെ വർഗീയതയിലേക്ക് തള്ളി വിടുകയാണെന്ന് ബി.ജെ.പി  നേതാവ് ഗോപാൽ കൃഷ്ണ അഗർവാൾ. കാവി സർക്കാർ മതാടിസ്ഥാനത്തിൽ ഇന്ത്യയെ വേർതിരിക്കാൻ ശ്രമിക്കുന്നുവെന്ന ഫാറുഖ് അബ്ദല്ലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്‍ററി നിയമത്തിൽ അധിഷ്ടിതമായാണ് ഫാറുഖ് സംസാരിക്കണ്ടതെന്നും അഗർവാൾ പറഞ്ഞു.

ഫാറുഖിന്‍റെ ഭാഷ എനിക്ക് മനസിലാവുന്നില്ല എന്ത് ചിന്തകളുടെ അടിസ്ഥാനത്തിലാണ്  അദ്ദേഹം സംസാരിക്കുന്നത്. പാർലമെന്‍റ് അംഗം ആയിരുന്ന വ്യക്തി എന്ന നിലയിൽ നിയമത്തിൽ അധിഷ്ടിതമായി സംസാരിക്കണം എന്നും അഗർവാൾ കൂട്ടി ചേർത്തു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:communalismmalayalam newsFarooq Abdullapush countryBJP
News Summary - Farooq trying to push country into communalism: BJP-India News
Next Story