Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഞ്ച് എൻ.ജി.ഒകളുടെ...

അഞ്ച് എൻ.ജി.ഒകളുടെ രജിസ്ട്രേഷൻ കേന്ദ്രം റദ്ദാക്കി

text_fields
bookmark_border
amit shah 998786
cancel

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ലെ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് അ​ഞ്ച് എ​ൻ.​ജി.​ഒ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം റ​ദ്ദാ​ക്കി.

സി.​എ​ൻ.​ഐ സി​നോ​ഡി​ക്ക​ൽ ബോ​ർ​ഡ് ഓ​ഫ് സോ​ഷ്യ​ൽ സ​ർ​വി​സ്, വൊ​ള​ന്റ​റി ഹെ​ൽ​ത്ത് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, ഇ​ൻ​ഡോ-​ഗ്ലോ​ബ​ൽ സോ​ഷ്യ​ൽ സ​ർ​വി​സ് സൊ​സൈ​റ്റി, ച​ർ​ച്ച​സ് ഓ​ക്സി​ല​റി ഫോ​ർ സോ​ഷ്യ​ൽ ആ​ക്ഷ​ൻ, ഇ​വാ​ഞ്ച​ലി​ക്ക​ൽ ഫെ​ലോ​ഷി​പ് ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ ര​ജി​സ്ട്രേ​ഷ​നാ​ണ് റ​ദ്ദാ​ക്കി​യ​ത്.

വി​ദേ​ശ സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കാ​നോ നി​ല​വി​ൽ ല​ഭി​ച്ച തു​ക വി​നി​യോ​ഗി​ക്കാ​നോ ഇ​നി ഈ ​സം​ഘ​ട​ന​ക​ൾ​ക്കാ​വി​ല്ല. സം​ഘ​ട​ന​ക​ളു​ടെ പ​രി​ധി​യി​ൽ​പെ​ടാ​ത്ത കാ​ര്യ​ങ്ങ​ൾ​ക്ക് പ​ണം വി​നി​യോ​ഗി​ച്ചു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. 10 വ​ർ​ഷ​ത്തി​നി​ടെ 20,693 എ​ൻ.​ജി.​ഒ​ക​ളു​ടെ ലൈ​സ​ൻ​സാ​ണ് കേ​ന്ദ്രം റ​ദ്ദാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NGOMHAFCRAFCRA registration
News Summary - FCRA registration of five NGOs cancelled by MHA
Next Story