Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫെറ കേസിൽ ദിനകരനെതിരെ...

ഫെറ കേസിൽ ദിനകരനെതിരെ കുറ്റം ചുമത്തി

text_fields
bookmark_border
ഫെറ കേസിൽ ദിനകരനെതിരെ കുറ്റം ചുമത്തി
cancel

ചെ​ന്നൈ: വി​ദേ​ശ​നാ​ണ്യ​വി​നി​മ​യ​ച്ച​ട്ട​ലം​ഘ​ന​ക്കേ​സി​ൽ അ​ണ്ണാ​ഡി​എം​കെ അ​മ്മ നേ​താ​വ് ടി.​ടി.​വി. ദി​ന​ക​ര​നെ​തി​രെ കോ​ട​തി കു​റ്റം ചു​മ​ത്തി. എ​ഗ്‌​മൂ​ർ അ​ഡീ​ഷ​ന​ൽ ചീ​ഫ് മെ​േ​ട്രാ​പൊ​ളി​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് എ​സ്. മ​ള​ർ​മ​തി​ക്ക്​ മു​ന്നി​ൽ ഹാ​ജ​രാ​യ ദി​ന​ക​ര​ൻ ആ​രോ​പ​ണം നി​ഷേ​ധി​ച്ചു. വി​ചാ​ര​ണ ഈ ​മാ​സം 22ന് ​ആ​രം​ഭി​ക്കും. വി​ദേ​ശ​നാ​ണ്യ​വി​നി​മ​യ​ച്ച​ട്ട​ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഫോ​ഴ്സ്മ​​െൻറ്​ ഡ​യ​റ​ക്ട​റേ​റ്റ് ദി​ന​ക​ര​നെ​തി​രെ ര​ണ്ടു​കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. റി​സ​ർ​വ് ബാ​ങ്കി​​​െൻറ അ​നു​മ​തി​യി​ല്ലാ​തെ ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഡോ​ള​ർ ഇ​ന്ത്യ​ൻ രൂ​പ​യി​ലേ​ക്കു മാ​റ്റി വി​വി​ധ ക​മ്പ​നി​ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ഒ​രു കേ​സ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ttv dinakaranfera case
News Summary - fera case ttv dinakaran
Next Story