Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ കോവിഡ്​...

രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ ഒരു മരണം കൂടി; രോഗബാധിതരുടെ എണ്ണം 400 കടന്നു

text_fields
bookmark_border
രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ ഒരു മരണം കൂടി; രോഗബാധിതരുടെ എണ്ണം 400 കടന്നു
cancel

മുംബൈ: രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ ഒരാൾ കൂടി മരിച്ചു. മുംബൈയിൽ 68 കാരനായ ഫിലിപ്പൈൻസ്​ സ്വദേശിയാണ്​ മരിച്ചതെന്ന്​ എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം എട്ടായി.

ഇയാ​െള കസ്​തൂർബ ആശുപത്രിയിൽനിന്ന്​ഏ സ്വകാര്യ ആശുപത്രിയി​േലക്ക്​ മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൃക്കസംബന്ധമായ രോഗത്തിനും ശ്വാസകോശ സംബന്ധമായ രോഗത്തിനും ചികിത്സയിലായിരുന്നുവെന്നും പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു.

രാജ്യത്ത്​ രോഗ ബാധിതരുടെ എണ്ണം 400കടന്നു. 419 പേർക്കാണ്​ ഇതുവരെ വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronamalayalam newsindia newsCorona India
News Summary - Filipino man dies in Mumbai -India news
Next Story