Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2022 11:26 PM IST Updated On
date_range 20 Jan 2022 11:29 PM ISTസാമ്പത്തിക സംവരണം: നടപ്പു വർഷം വരുമാന പരിധി എട്ടു ലക്ഷം
text_fieldsbookmark_border
ന്യൂഡൽഹി: സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന് കുടുംബ വാർഷിക വരുമാന പരിധി എട്ടു ലക്ഷമെന്ന മാനദണ്ഡം നടപ്പ് അധ്യയന വർഷം പിന്തുടരാൻ സുപ്രീംകോടതി അനുവദിച്ചു. പ്രവേശന നടപടികൾ തടസ്സപ്പെടാതിരിക്കാനാണിത്. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ കാര്യത്തിൽ സർക്കാർ ഇറക്കിയ ഉത്തരവ്, ഇതുസംബന്ധിച്ച കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story