Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടീസ്റ്റക്കെതിരെ...

ടീസ്റ്റക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു

text_fields
bookmark_border
ടീസ്റ്റക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു
cancel

ന്യൂഡല്‍ഹി: വിദേശഫണ്ട് നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് സാമൂഹികപ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിനും ഭര്‍ത്താവ് ജാവേദ് ആനന്ദിനും അവരുടെ നേതൃത്വത്തിലെ സന്നദ്ധസംഘടനയായ സബ്രംഗ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് പബ്ളിഷിങ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍െറ മുന്‍കൂര്‍ അനുമതി വാങ്ങാതെ വിദേശത്തുനിന്ന് സംഭാവന സ്വീകരിച്ചതിലൂടെ വിദേശസംഭാവന നിയന്ത്രണനിയമം ലംഘിച്ചെന്നായിരുന്നു കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teesta setalvad
News Summary - FIR against teestha setalvad
Next Story