Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2018 12:01 AM GMT Updated On
date_range 28 Aug 2018 4:29 AM GMTഝാർഖണ്ഡിൽ 12 പോപുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ കേസ്
text_fieldsbookmark_border
പകുർ(ഝാർഖണ്ഡ്): ഝാർഖണ്ഡ് സർക്കാർ നിരോധിച്ച പോപുലർ ഫ്രണ്ടിെൻറ 12 നേതാക്കൾക്കും 60 പ്രവർത്തകർക്കുമെതിരെ ദേശവിരുദ്ധപ്രവർത്തനം നടത്തിയതിന് പൊലീസ് കേസെടുത്തു. പകുർ ജില്ലയിലെ മുഫസിൽ പൊലീസ് സ്റ്റേഷനിലാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. ഭീകരസംഘമായ െഎ.എസുമായി ബന്ധമുണ്ടെന്ന് കാണിച്ച് ഇൗമാസം 21നാണ് ഝാർഖണ്ഡ് സർക്കാർ പോപുലർ ഫ്രണ്ടിെന നിരോധിച്ചത്. ഇതിനുപിന്നാലെ ചന്ദ്രപാഡ ഗ്രാമത്തിലെ പോപുലർ ഫ്രണ്ട് ഒാഫിസ് റെയ്ഡ് ചെയ്ത പൊലീസ്, സംഘടനയുടെ കൊടികൾ, ബാനറുകൾ, ലഘുലേഖകൾ, കമ്പ്യൂട്ടറുകൾ, സീഡികൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story