Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2020 2:48 AM GMT Updated On
date_range 28 Jun 2020 2:48 AM GMTഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ വൻ അഗ്നിബാധ
text_fieldsbookmark_border
ആനന്ദ്: ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ വൻ അഗ്നിബാധ. പുലർച്ചെ ആനന്ദ് ജില്ലയിലെ ഖംഭട്ടിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തെ തുടർന്ന് സമീപ പ്രദേശത്തുള്ളവരെ ഒഴിപ്പിച്ചു. അഗ്നിശമന സേനയുടെ 15 യൂനിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമത്തിലാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story