Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെൻറ്​...

പാർലമെൻറ്​ കെട്ടിടത്തിൽ തീപിടിത്തം

text_fields
bookmark_border
പാർലമെൻറ്​ കെട്ടിടത്തിൽ തീപിടിത്തം
cancel
camera_alt

representative image

ന്യൂഡൽഹി: പാർലമെൻറ്​ വളപ്പിലെ കെട്ടിടത്തിൽ തീപിടിത്തം. കെട്ടിടത്തിൻെറ ആറാം നിലയിലെ ആറാം നമ്പർ മുറിയിലാണ്​ തീ പടർന്നത്​. മറ്റുഭാഗങ്ങളിലേക്ക്​ തീ വ്യാപിച്ചിട്ടില്ല.
ഫയർഫോഴ്​സിൻെറ അഞ്ച്​ യൂനിറ്റുകൾ സ്ഥലത്തെത്തിയതായി വാർത്താ ഏജൻസിയായ എ.എൻ.ഐ അറിയിച്ചു.

രാവിലെ 7.30നാണ്​ തീപ്പിടിത്തം സംബന്ധിച്ച്​ വിവരം ലഭിച്ചത്​. ഉടൻ ഫയർഫോഴ്​സ്​ സംഘം സ്​ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി ഡൽഹി ഫയർ സർവിസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firenew delhiFire Break#parliament
Next Story