Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2019 4:09 PM IST Updated On
date_range 20 Jun 2019 12:29 AM ISTനാഗ്പൂരിൽ ആശുപത്രി കെട്ടിടത്തിൽ തീപിടിത്തം
text_fieldsbookmark_border
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിർമാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിൽ തീപിടിത്തം. നാഗ്പൂർ കിങ ്സ്വേ ആശുപത്രിക്ക് സമീപത്തുള്ള ബഹുനില കെട്ടിടത്തിലാണ് തീ പിടിച്ചത്. പ്രദേശമാകെ പുകച്ചുരുളുകളാൽ നിറഞ്ഞിരിക്കുകയാണ്.
അഗ്നിശമനസേനയുടെ പത്ത് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തൊഴിലാളികളുൾപ്പെടെയുള്ളവർ അകത്ത് കുടുങ്ങി കിടക്കുന്നതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story