Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ ബോളിവുഡ്​...

മുംബൈയിൽ ബോളിവുഡ്​ താരം അടക്കമുള്ളവർ താമസിക്കുന്ന കെട്ടിട സമുച്ചയത്തിൽ വൻ അഗ്നിബാധ

text_fields
bookmark_border
മുംബൈയിൽ ബോളിവുഡ്​ താരം അടക്കമുള്ളവർ താമസിക്കുന്ന കെട്ടിട സമുച്ചയത്തിൽ വൻ അഗ്നിബാധ
cancel

മുംബൈ: വോർലി ഭാഗത്തുള്ള​ കെട്ടിട സമുച്ചയത്തി​​​െൻറ മുകളിലത്തെ നിലയിൽ വൻ അഗ്നിബാധ. ബോളിവുഡ് താരം ദീപിക പദുക്കോൺ അടക്കം നിരവധി പ്രമുഖരുടെ ഫ്‌ളാറ്റുകളുള്ള കെട്ടിട സമുച്ചയത്തിലാണ്​ അഗ്നിബാധയുണ്ടായത്​. 90 ഒാളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

കെട്ടിടത്തിലെ 34ാം നിലയിലാണ്​ ഉച്ചക്ക് രണ്ട് മണിയോടെ തീ പടര്‍ന്നത്. അഞ്ച് അഗ്നിശമനസേന യുണിറ്റുകൾ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്​. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്ന്​ മുംബൈ ​പൊലീസ്​ അറിയിച്ചു. അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ല. ആര്‍ക്കും പരിക്കു പറ്റിയിട്ടില്ലെന്നും റി​പ്പോർട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deepika PadukoneMumbai Newsfire in mumbaimalayalam news
News Summary - Fire On Top Floor Of Mumbai High-Rise-india news
Next Story