Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​...

കോവിഡ്​ പ്രതിരോധത്തിനായി ഇനി റഷ്യയുടെ സ്​പുട്​നിക്​ വാക്​സിനും; ആദ്യ ലോഡ്​ ഇന്ത്യയിലെത്തി

text_fields
bookmark_border
sputnik v
cancel

ഹൈദരാബാദ്: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്​പുട്​നിക് ​വാക്സിൻറ ആദ്യ ബാച്ച്​ ഇന്ത്യക്ക്​ കൈമാറി. ഹൈദരാബാദിലാണ്​ സ്​പുട്​നിക്​ വാക്​സി​െൻറ ആദ്യ ലോഡ്​ എത്തിയത്​.

മൂന്നാംഘട്ട വാക്​സിനേഷൻ ആരംഭിച്ച ദിവസം തന്നെയാണ്​ റഷ്യൻ വാക്​സിനും രാജ്യത്തെത്തുന്ന പ്രത്യേകത കൂടിയുണ്ട്​.

രണ്ടാംതരംഗത്തിൽ കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതിനെ തുടർന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഡോ. റെഡീസ് ലബൊറട്ടറീസിന്​ സ്​പുട്​നിക്​ വാക്​സിൻ ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:First batchSputnik vaccine
News Summary - First batch of SputnikV vaccine arrives in india
Next Story