Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരംബീർ സിങ്ങിനെതിരെ...

പരംബീർ സിങ്ങിനെതിരെ ക്രൈംബ്രാഞ്ച്​ കുറ്റപത്രം സമർപ്പിച്ചു

text_fields
bookmark_border
പരംബീർ സിങ്ങിനെതിരെ ക്രൈംബ്രാഞ്ച്​ കുറ്റപത്രം സമർപ്പിച്ചു
cancel

മുംബൈ: പണാപഹരണ കേസിൽ മുൻ പൊലീസ്​ കമീഷണർ പരംബീർ സിങ്​ ഉൾപ്പെടെ നാലുപേർക്കെതിരെ മുംബൈ ക്രൈംബ്രാഞ്ച്​ കുറ്റപത്രം സമർപ്പിച്ചു. വിവിധ കേസുകൾ നേരിടുന്ന പരംബീർ സിങ്ങിനെതിരായ ആദ്യ കുറ്റപത്രമാണിത്​.

സിങ്ങിനെ കഴിഞ്ഞ ദിവസം സർവിസിൽനിന്ന്​ സസ്​പെൻഡ്​ ചെയ്​തിരുന്നു. സസ്​പെൻഡ്​ ചെയ്യപ്പെട്ട പൊലീസ്​ ഓഫിസർ സചിൻ വാസെ, സുമിത്​ സിങ്​, അൽപേഷ്​ പ​ട്ടേൽ എന്നിവരാണ്​ കൂട്ടുപ്രതികൾ.

ത​‍െൻറ ബാറുകളിലും റസ്​റ്റാറൻറുകളിലും റെയ്​ഡ്​ നടത്താതിരിക്കാൻ സിങ്ങും കൂട്ടാളികളും ഒമ്പതുലക്ഷം രൂപ വാങ്ങിയെന്ന ബിമൽ അഗർവാൾ എന്നയാളുടെ പരാതിയിലാണ്​ കേസ്​.

മൂന്നുലക്ഷം രൂപക്ക്​ അടുത്ത്​ വിലവരുന്ന രണ്ടു സ്​മാർട്ട്​ ​ഫോണുകളും ഇയാളിൽനിന്ന്​ സിങ്​ വാങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Param Bir Singh
News Summary - First chargesheet submitted against former Mumbai CP Param Bir Singh
Next Story