Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightധനക്കമ്മി ലക്ഷ്യം...

ധനക്കമ്മി ലക്ഷ്യം കാണുമെന്ന്​ ജെയ്​റ്റ്​ലി

text_fields
bookmark_border
ധനക്കമ്മി ലക്ഷ്യം കാണുമെന്ന്​ ജെയ്​റ്റ്​ലി
cancel

ന്യൂഡൽഹി: 23 ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും​ ചരക്കുസേവന നികുതി (ജി.എസ്​.ടി) കുറച്ചതിനെ തുടർന്ന്​ ഖജനാവിന്​ 5500 കേ ാടിയുടെ നഷ്​ടമുണ്ടായാലും നടപ്പു സാമ്പത്തിക വർഷത്തെ ധനക്കമ്മി ലക്ഷ്യം 3.3 ശതമാനത്തിൽ തന്നെ നിലനിർത്താൻ കഴിയുമെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി.

നിലവിലെ പരോക്ഷ നികുതി വരുമാനം പ്രത്യക്ഷനികുതി വരുമാനത്തേക്കാൾ കുറവാണ്​. അതേസമയം, പ്രത്യക്ഷ നികുതി വരുമാനം ലക്ഷ്യമിട്ടതിനേക്കാൾ കൂടിയിട്ടുമുണ്ട്​. മൊത്ത ആഭ്യന്തര ഉൽപാദനത്തി​​​െൻറ (ജി.ഡി.പി) 3.3 ശതമാനമായിരിക്കണം നടപ്പുവർഷത്തെ ധനക്കമ്മി. കഴിഞ്ഞ സാമ്പത്തികവർഷം ഇത്​ 3.5 ശതമാനമായിരുന്നുവെന്നും ജെയ്​റ്റ്​ലി പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitleygstmalayalam newsfiscal deficit
News Summary - Fiscal deficit will achieve goal said Arun Jaitley -india news
Next Story