Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2020 12:39 PM GMT Updated On
date_range 23 Oct 2020 12:39 PM GMTതമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; അഞ്ച് മരണം
text_fieldsbookmark_border
camera_alt
Representative Image
ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സ്ത്രീകളടക്കം അഞ്ചു തൊഴിലാളികള്‍ മരിച്ചു. അഞ്ച് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്കേറ്റു.
വിരുധുനഗറിലെ പടക്ക നിര്‍മാണശാലയിലാണ് സ്‌ഫോടനം. സ്‌ഫോടനത്തന്റെ ശക്തിയില്‍ കെട്ടിടം തകര്‍ന്നു.
വിരുധുനഗറിലെയും ശ്രീവില്ലിപുത്തൂരിലെയും അഗ്നിശമന സേന സ്ഥലത്തെത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story