Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightധാരാവിയിൽ...

ധാരാവിയിൽ അഞ്ചുപേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ധാരാവിയിൽ അഞ്ചുപേർക്ക്​ കൂടി കോവിഡ്​
cancel

ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരാവിയിൽ അഞ്ചുപേർക്ക്​ കൂടി കോവിഡ്​ ബാധ സ്​ഥിരീക രിച്ചു. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 22 ആയതായി ബ്രിഹാൻ മുംബൈ കോർപറേഷൻ അറിയിച്ചു.

പുതുതായി രോഗബാധ കണ്ടെത്തിയ അഞ്ചുപേരിൽ രണ്ടുപേർ നിസാമുദ്ദീനിൽനിന്നും മടങ്ങിയെത്തിയവരാണ്​. ഇവരെ നേരത്തേ ത​ന്നെ രാജീവ്​ ഗാന്ധി സ്​പോർട്​സ്​ കോംപ്ലക്​സിൽ നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഇവരെ ആശുപത്രിയിലേക്ക്​ മാറ്റി.

അതേസമയം രാജ്യത്ത്​ 12 മണിക്കൂറിനിടെ 30 മരണം റിപ്പോർട്ട്​ ചെയ്​തതായും 547 പേർക്ക്​ രോഗം സ്​ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അസമിൽ ആദ്യമരണം റിപ്പോർട്ട്​ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dharaviMumbai Newscoronamalayalam newsindia newscovid 19
News Summary - Five New Covid Cases Reports in Mumbai Dharavi -India news
Next Story