Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2023 6:00 AM GMT Updated On
date_range 31 Jan 2023 6:03 AM GMTസ്കൂളിൽ ഭക്ഷ്യവിഷബാധ; 100ലേറെ വിദ്യാർഥികൾ ആശുപത്രിയിൽ
text_fieldsbookmark_border
പൽനാട് (ആന്ധ്രാപ്രദേശ്): സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ച 100 ലധികം വിദ്യാർഥികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൽനാടിലെ സ്കൂളിലാണ് സംഭവം.
പ്രാതലും ഉച്ച ഭക്ഷണവും കഴിച്ചതിന് ശേഷമാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയാണെന്നും എല്ലാ വിദ്യാർഥികളും സുരക്ഷിതരാണെന്നും രക്ഷിതാക്കൾ ആശങ്കപ്പെടണ്ടതില്ലെന്നും ഗവൺമെന്‍റ് ആശുപത്രി സൂപ്രണ്ട് വെങ്കിട്ട റാവു പറഞ്ഞു.
വിദ്യാർഥികളെ സത്തേനപള്ളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story