Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2017 5:00 AM IST Updated On
date_range 12 Oct 2017 9:59 AM ISTഭക്ഷണ പാനീയങ്ങള്‍ക്ക് സര്‍വിസ് ചാര്‍ജ് ഈടാക്കുന്നത് അധാര്‍മികം –മന്ത്രി
text_fieldsbookmark_border
ന്യൂഡല്‍ഹി: ഭക്ഷണങ്ങള്‍ക്കും പാനീയങ്ങള്‍ക്കും ഹോട്ടലുകള്‍ സര്‍വിസ് ചാര്‍ജ് ഈടാക്കുന്നത് അധാര്‍മികമാണെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രി രാം വിലാസ് പാസ്വാന്‍. സര്‍വിസ് ചാര്‍ജ് ഏര്‍പ്പെടുത്തുന്നത് ഒരര്‍ഥത്തില്‍ ചൂഷണമാണെന്നും ഉപഭോക്താക്കള്‍ അത് നല്‍കേണ്ടതില്ളെന്നുമാണ് തന്‍െറ അഭിപ്രായമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍, നിലവിലെ നിയമമനുസരിച്ച് സര്‍വിസ് ചാര്‍ജ് ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വകുപ്പില്ളെന്നത് ന്യൂനതയാണ്. ഈ പ്രശ്നം പുതിയ ഉപഭോക്തൃ സംരക്ഷണ ബില്ലിലൂടെ പരിഹരിക്കും. പാര്‍ലമെന്‍റിന്‍െറ അടുത്ത ബജറ്റ് സമ്മേളനത്തില്‍ ഈ ബില്‍ പാസാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story