Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭർത്താവി‍െൻറ ബലം...

ഭർത്താവി‍െൻറ ബലം പ്ര​േയാഗിച്ചുള്ള ലൈം​ഗി​ക വേഴ്​ച കുറ്റകരമല്ലെന്ന് മും​ബൈ​ കോടതി

text_fields
bookmark_border
Three Disney World workers arrested for trying to have sex with kids
cancel

മും​ബൈ: ഭാ​ര്യ​യു​ടെ താ​ൽ​പ​ര്യ​ത്തി​ന്​ വി​രു​ദ്ധ​മാ​യി ബ​ലം​പ്ര​യോ​ഗി​ച്ചു​ള്ള ലൈം​ഗി​ക വേ​ഴ്​​ച കു​റ്റ​ക​ര​മ​ല്ലെ​ന്ന്​ കോ​ട​തി.ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ്​ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കെ മും​ബൈ അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ ജ​ഡ്​​ജി സ​ഞ്​​ജ​ശ്രീ ജെ. ​ഘ​രാ​ട്ടി​േ​ൻ​റ​താ​ണ്​ പ​രാ​മ​ർ​ശം.

ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും സ്​​ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​ത​താ​യും ര​ണ്ടു ത​വ​ണ ഭ​ർ​ത്താ​വ്​ ബ​ലം പ്ര​യോ​ഗി​ച്ച്​ വേ​ഴ്​​ച ന​ട​ത്തി​യ​ത്​ കാ​ര​ണം ആരോഗ്യ​പ്രശ്​നം ഉണ്ടായെന്നുമാണ്​ ഭാ​ര്യ​യു​ടെ പ​രാ​തി.

ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ്​ ഇ​വ​രു​ടെ വി​വാ​ഹം ന​ട​ന്ന​ത്. ആ​വ​ശ്യ​പ്പെ​ട്ട സ്​​ത്രീ​ധ​ന തു​ക​യെ​ത്ര​യെ​ന്ന്​ യു​വ​തി പ​റ​യു​ന്നി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഭ​ർ​ത്താ​വി‍െൻറ ബ​ലം പ്ര​യോ​ഗി​ച്ചു​ള്ള ലൈം​ഗി​ക വേ​ഴ്​​ച്ച​ക്കെ​തി​രാ​യ ആ​രോ​പ​ണം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Court
News Summary - Forced sex in marriage: Cannot call it illegal
Next Story