Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​തം​മാ​റ്റ​ത്തി​ന്...

മ​തം​മാ​റ്റ​ത്തി​ന് നി​ർ​ബ​ന്ധി​ച്ചെ​ന്ന്; പി.​ജി വി​ദ്യാ​ർ​ഥി അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

മം​ഗ​ളൂ​രു: വി​വാ​ഹം ന​ട​ക്ക​ണ​മെ​ങ്കി​ൽ മ​തം മാ​റ​ണ​മെ​ന്ന ഉ​പാ​ധി വെ​ച്ചെ​ന്ന പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ മെ​ഡി​ക്ക​ൽ പി.​ജി വി​ദ്യാ​ർ​ഥി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഡ​ൽ​ഹി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ദാ​നി​ഷ് ഖാ​നാ​ണ് (27) മ​ണി​പ്പാ​ലി​ൽ അ​റ​സ്റ്റി​ലാ​യ​ത്. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​നി ഉ​ഡു​പ്പി വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. പ​ര​സ്പ​രം ഇ​ഷ്ട​പ്പെ​ട്ട ഇ​രു​വ​രും വി​വാ​ഹി​ത​രാ​വാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഹി​ന്ദു​ത്വ​ത്തി​നെ​തി​രെ ദാ​നി​ഷ് മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ReligionStudentArrest
News Summary - Forced to convert religion; PG student arrested
Next Story