Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവനം കൺസർവേറ്ററെ...

വനം കൺസർവേറ്ററെ കാട്ടാന കുത്തിക്കൊന്നു

text_fields
bookmark_border
വനം കൺസർവേറ്ററെ കാട്ടാന കുത്തിക്കൊന്നു
cancel

മംഗളൂരു:നാഗർഹോളെ ആനസങ്കേതം ഡയറക്ടറും വനം കൺസർവേറ്ററുമായ മുതിർന്ന ഐ.എഫ്.എസ് ഓഫീസർ എസ്.മണികണ്ഠനെ കാട്ടാന കുത്തിക്കൊന്നു.ബല്ലെ റേഞ്ചിൽ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടുത്തത്തി​​​​െൻറ നഷ്ടങ്ങൾ പരിശോധിക്കാൻ വനപാലകർക്കൊപ്പം ശനിയാഴ്ച വൈകുന്നേം കാട്ടിലൂടെ സഞ്ചരിക്കുന്നതിനിടെയായിരുന്നു ആക്രമണം.

ഒറ്റയാൻ പൊടുന്നനെ പിന്നിൽനിന്ന് കുത്തുകയായിരുന്നു.ഒപ്പമുള്ളവർ വെടിയുതിർത്ത ശേഷം മണികണ്ഠനെ എച്ച്.ഡി.കോട്ട ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantdeadmalayalam newsforest conservator
News Summary - forest conservator dead - india news
Next Story