Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2021 6:55 AM GMT Updated On
date_range 29 Jun 2021 6:55 AM GMTവെടിവയ്പില്‍ കടുവ കൊല്ലപ്പെട്ട സംഭവം: വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു
text_fieldsbookmark_border
അസം: കാസിരംഗ ദേശീയോദ്യാനത്തില്‍ നടന്ന വെടിവയ്പില്‍ റോയല്‍ ബംഗാള്‍ കടുവ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. സംഭവത്തെക്കുറിച്ച് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ നടത്തിയ അന്വേഷണത്തില്‍ വെടിവയ്പ്പ് അനാവശ്യമാണെന്ന് കണ്ടത്തെി. ഇതിന്‍്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ജൂണ്‍ 18 നാണ് സംഭവം.
പോസ്റ്റ്മോര്‍ട്ടത്തില്‍ ശ്വാസകോശത്തിലൂടെയും ഹൃദയത്തിലൂടെയും വെടിയേറ്റതായി കണ്ടത്തെി. ഇതാണ്, മരണത്തിന് കാരണമായത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story