Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ ബംഗാൾ മുഖ്യമന്ത്രി...

മുൻ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേബ്​ ഭട്ടാചാര്യക്കും ഭാര്യക്കും കോവിഡ്​

text_fields
bookmark_border
മുൻ ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേബ്​ ഭട്ടാചാര്യക്കും ഭാര്യക്കും കോവിഡ്​
cancel

കൊൽക്കത്ത: സി.പി.എം നേതാവും പശ്​ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ്​ ഭട്ടാചാര്യക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഡോക്​ടർമാരുടെ നിർദേശത്തെ തുടർന്ന്​ അദ്ദേഹം വീട്ടു നിരീക്ഷണത്തിൽ തുടരുകയാണെന്ന്​ ആരോഗ്യവകുപ്പ്​ അധികൃതർ അറിയിച്ചു.

ബുദ്ധദേബ്​ ഭട്ടാചാര്യയുടെ ഭാര്യ മിറ ഭട്ടാചാര്യക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്​. മിറ ഭട്ടാചാര്യയെ സിറ്റി ആശുപത്രിയിൽ അഡ്​മിറ്റ്​ ചെയ്​തിരിക്കുകയാണ്​. ചൊവ്വാഴ്ച വൈകീട്ടാണ്​ അവ​െര സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

തുടർന്ന്​ ഇരുവരുടേയും സാമ്പിളുകളെടുത്ത്​ ബുധനാഴ്ച രാവിലെ കോവിഡ്​ പരിശോധന നടത്തുകയായിരുന്നു. മിറ ഭട്ടാചാര്യയെ ചികിത്സിക്കുന്നതിനായി മെഡിക്കൽ ബോർഡ്​ രൂപീകരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Buddhadeb BhattacharyaCPM
News Summary - Former Bengal CM Buddhadeb Bhattacharya, his wife test Covid-19 positive
Next Story