Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെഗസസ്​ ഹരജിയുമായി മുൻ...

പെഗസസ്​ ഹരജിയുമായി മുൻ ബി.ജെ.പി നേതാവ്​ യശ്വന്ത്​ സിൻഹ സുപ്രീംകോടതിയിൽ

text_fields
bookmark_border
പെഗസസ്​ ഹരജിയുമായി മുൻ ബി.ജെ.പി നേതാവ്​ യശ്വന്ത്​ സിൻഹ സുപ്രീംകോടതിയിൽ
cancel

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​യി​ൽ​നി​ന്ന്​ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ​ത്തി​യ മു​ൻ കേ​ന്ദ്ര മ​ന്ത്രി യ​ശ്വ​ന്ത്​ സി​ൻ​ഹ​യും പെ​ഗ​സ​സ്​ ഹ​ര​ജി​യു​മാ​യി സു​പ്രീം​കോ​ട​തി​യി​ൽ. ​ഈ ​ഹ​ര​ജി​യും മ​റ്റ്​ ഹ​ര​ജി​ക​ൾ​ക്കൊ​പ്പം ചൊ​വ്വാ​ഴ്​​ച പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

ചാ​ര​വൃ​ത്തി​ക്കി​ര​യാ​യ പ​ര​ൻ​ജോ​യ്​ ഗു​ഹ താ​ക്കൂ​ർ​ത്ത, പ്രേം ​ശ​ങ്ക​ർ ഝാ, ​എ​സ്.​എ​ൻ.​എം ആ​ബ്​​ദി, രൂ​പേ​ഷ്​ കു​മാ​ർ സി​ങ്, ഇ​പ്​​സ ഷ​താ​ക്​​സി എ​ന്നി​വ​രും മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ എ​ൻ. റാം, ​ശ​ശി​കു​മാ​ർ, എ​ഡി​റ്റേ​ഴ്‌​സ് ഗി​ല്‍ഡ് ഓ​ഫ് ഇ​ന്ത്യ, സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ മ​നോ​ഹ​ർ ലാ​ൽ ശ​ർ​മ, ജോ​ൺ ബ്രി​ട്ടാ​സ്​ എം.​പി എ​ന്നി​വ​രും ഇ​തേ വി​ഷ​യ​ത്തി​ൽ ഹ​ര​ജി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yaswant sinhaPegasus
News Summary - Former BJP leader Yashwant Sinha in the Supreme Court with the Pegasus petition
Next Story