Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്​ മുൻ...

ഗുജറാത്ത്​ മുൻ മുഖ്യമന്ത്രി ശങ്കർസിങ്​ വഗേലക്ക്​ കോവിഡ്​

text_fields
bookmark_border
ഗുജറാത്ത്​ മുൻ മുഖ്യമന്ത്രി ശങ്കർസിങ്​ വഗേലക്ക്​ കോവിഡ്​
cancel

ന്യൂഡൽഹി: ഗുജറാത്ത്​ മുൻ മുഖ്യമന്ത്രിയായിരുന്ന ശങ്കർസിങ്​ വഗേലക്ക്​ കോവിഡ്​. കോവിഡി​​െൻറ ചെറിയ ലക്ഷണങ്ങൾ മാത്രമുള്ള അദ്ദേഹം വീടിനുള്ളിൽ ക്വാറൻറീനിൽ കഴിയുകയാണ്​. ആശുപത്രിയിലേക്ക്​ അദ്ദേഹത്തെ മാറ്റണോയെന്ന കാര്യത്തിൽ ഞായറാഴ്​ച തീരുമാനമുണ്ടാകും.

മുൻ എൻ.സി.പി ജനറൽ സെക്രട്ടറി കൂടിയായ വഗേലക്ക്​ നാല്​ ദിവസമായി പനിയുണ്ടായിരുന്നു. തുടർന്നായിരുന്നു കോവിഡ്​ പരിശോധന നടത്തിയത്​.

തിങ്കളാഴ്​ച എൻ.സി.പിയിലെ ജനറൽ സെക്രട്ടറി പദവി ​അദ്ദേഹം രാജിവെച്ചിരുന്നു​. തുടർന്ന്​ പ്രജാ ശക്​തി മോർച്ച എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിക്കുകയും ചെയ്​തു. 1996ലാണ്​ വഗേല ഗുജറാത്ത്​ മുഖ്യമന്ത്രിയായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shankersinh Vaghela​Covid 19
News Summary - Former Gujarat CM Shankersinh Vaghela Tests Positive for Coronavirus, Quarantined at Home
Next Story