Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2018 7:26 PM GMT Updated On
date_range 21 Dec 2018 11:00 PM GMTമുൻമന്ത്രി ഗംഗാധർ ഗൗഢ ബി.ജെ.പി വിട്ട് കോൺഗ്രസ്സിൽ ചേർന്നു
text_fieldsbookmark_border
മംഗളൂരു: മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ ബെൽത്തങ്ങാടി ഗംഗാധർ ഗൗഢ കോൺഗ്രസ്സിൽ ചേർന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബെൽത്തങ്ങാടി മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ട മകൻ രഞ്ജൻ ഗൗഢക്ക് ഇത്തവണ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു.
യുവമോർച്ച നേതാവ് ഹരീഷ് പൂഞ്ചക്കാണ് ബി.ജെ.പി സീറ്റ് നൽകിയത്. ഊർജ്ജമന്ത്രി ഡി.കെ.ശിവകുമാർ, ഡി.സി.സി പ്രസിഡണ്ട് ഹരീഷ് കുമാർ എന്നിവർ ഗംഗാധര ഗൗഢയെ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story