Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2021 1:51 PM GMT Updated On
date_range 13 Oct 2021 1:51 PM GMTമൻമോഹൻ സിങ്ങിനെ എയിംസിൽ പ്രവേശിപ്പിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ ന്യൂഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. പനിയും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇന്ന് വൈകീട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം മുതൽ അദ്ദേഹത്തിന് പനിയുണ്ടായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story