Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൻമോഹൻ സിങ്ങിന്​...

മൻമോഹൻ സിങ്ങിന്​ കോവിഡ്​

text_fields
bookmark_border
മൻമോഹൻ സിങ്ങിന്​ കോവിഡ്​
cancel

ന്യൂഡൽഹി: മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ കോവിഡ്​ ബാധിച്ച്​ ഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ്​ ഇൻസ്​റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു. ട്രോമ കെയർ സെൻററിലാണ്​ അദ്ദേഹം.

പനി ഉണ്ടായതിനെ തുടർന്ന്​ തിങ്കളാഴ്​ച വൈകിട്ട്​ അഞ്ചു മണിയോടെയാണ്​ മൻമോഹൻസിങ്ങിനെ ആശുപത്രിയിലേക്ക്​ മാറ്റിയത്​.

ശനിയാഴ്​ച സോണിയ ഗാന്ധി വിളിച്ച കോൺഗ്രസ്​ പ്രവർത്തക സമിതിയുടെ വീഡിയോ കോൺഫറൻസ്​ യോഗത്തിൽ മൻമോഹൻസിങ്​ പ​ങ്കെടുത്തിരുന്നു. പ്രവർത്തക സമിതിയുടെ നിർദേശങ്ങൾ അടങ്ങുന്ന കത്ത്​ ഞായറാഴ്​ച​ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ അദ്ദേഹം അയച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manmohan Singh​Covid 19
News Summary - Former PM Manmohan Singh tested positive for Covid
Next Story