Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തരാഖണ്ഡ്​ മുൻ...

ഉത്തരാഖണ്ഡ്​ മുൻ മന്ത്രി ഹർബൻസ്​ കപൂർ അന്തരിച്ചു

text_fields
bookmark_border
Harbans Kapoor
cancel

ന്യൂഡൽഹി: ഉത്തരാഖണ്ഡ്​ മുൻ മന്ത്രിയും എട്ടുതവണ എം.എൽ.എയുമായ ഹർബൻസ്​ കപൂർ അന്തരിച്ചു. ഡെറാഡൂണിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. 75 വയസായിരുന്നു.

മരണ കാരണം വ്യക്തമല്ല. ഹൃദയാഘാതമാണ്​ മരണകാരണമെന്ന്​ സ്​ഥിരീകരിക്കാത്ത മാധ്യമ റിപ്പോർട്ടുകളുണ്ട്​.

ഡെറാഡൂൺ ക​േന്‍റാൺമെന്‍റ്​ മണ്ഡലത്തെയാണ്​ ഹർബൻസ്​ കപൂർ പ്രതിനിധീകരിച്ചിരുന്നത്​. 2007-2012 കാലയളവിൽ നിയമസഭ സ്​പീക്കറായിരുന്നു അദ്ദേഹം.

ബി.​െജ.പി നേതാവിന്‍റെ വിയോഗത്തിൽ ഉത്തരാഖണ്ഡ്​ മുഖ്യമ​ന്ത്രി പുഷ്​കർ സിങ്​ ധാമി അനുശോചനം രേഖപ്പെടുത്തി. രാഷ്​ട്രീയ മൂല്യങ്ങൾ ഉൾക്കൊണ്ട്​ മണ്ഡലത്തിന്‍റെ വികസനത്തെക്കുറിച്ച്​ എപ്പോഴും വാചാലനായിരുന്നു ഹർബൻസ്​ കപൂറെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathHarbans Kapoor
News Summary - Former Uttarakhand minister Harbans Kapoor passes away
Next Story